സൗദിയിൽ മലയാളി പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു:

Thinc Malayalam · Thu · 24 Sept 2026 · 09:25 · Reported

സൗദി അറേബ്യയിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊല്ലം ഓച്ചിറ ക്ലാപ്പന സ്വദേശി സാദത്ത് സലിം (40) ആണ് ദമ്മാമിൽ മരിച്ചത്. അൽ ഖോബാറിലെ സ്വകാര്യ കമ്പനിയിൽ സീനിയർ അക്കൗണ്ടന്റായിരുന്നു. അവധിക്ക് നാട്ടിലെത്തിയ ശേഷം കുടുംബത്തോടൊപ്പം രണ്ട് ദിവസം മുൻപാണ് സൗദിയിൽ തിരിച്ചെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

Kerala expat Sadath Salim, 40, dies of a heart attack in Saudi Arabia.

#SaudiArabia #MalayaliExpat #SadathSalim #PravasiNews #THINCKSHOTS

Read it at thinck.orgThinc Malayalam