ക്ഷമ പറഞ്ഞപ്പോൾ അദ്ദേഹം വലുതായി, ഞാൻ ചെറുതായി’;

Thinc Malayalam · Wed · 9 Sept 2026 · 11:43 · Reported

ക്ഷമ പറഞ്ഞപ്പോൾ അദ്ദേഹം വലുതായി, ഞാൻ ചെറുതായി’; ചേന്തി അനിലിനോട് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ ജാമ്യത്തിലിറങ്ങിയ മുൻ ഡി.സി.സി അംഗം ചേന്തി അനിൽ ക്ഷമ ചോദിക്കുമെന്ന് അറിയിച്ചതിന് പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. “ക്ഷമ പറഞ്ഞപ്പോൾ അദ്ദേഹം വലുതാകുകയും ഞാൻ ചെറുതാകുകയും ചെയ്തു” എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സംഭവത്തിൽ വ്യക്തിപരമായ വൈരാഗ്യമില്ലെന്ന സന്ദേശമാണ് മുഖ്യമന്ത്രിയുടെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.

#THINCKSHOTS #VDSatheesan #ChenthiAnil #KeralaPolitics

Read it at thinck.orgThinc Malayalam
ക്ഷമ പറഞ്ഞപ്പോൾ അദ്ദേഹം വലുതായി, ഞാൻ ചെറുതായി’; · SHOTS