കേരള സിനി ഡ്രൈവേഴ്സ് യൂണിയൻ മുൻ ജനറൽ സെക്രട്ടറി എൽദോ വർഗീസ് അന്തരിച്ചു.

Thinc Malayalam · Wed · 11 Nov 2026 · 18:40 · Reported

കേരള സിനി ഡ്രൈവേഴ്സ് യൂണിയൻ മുൻ ജനറൽ സെക്രട്ടറി എൽദോ വർഗീസ് അന്തരിച്ചു.

നവംബർ 12 വ്യാഴാഴ്ച രാവിലെ 8:30-ന് ഭൗതികശരീരം മോർച്ചറിയിൽ നിന്ന് കാഞ്ഞിരമറ്റത്തെ സ്വവസതിയിൽ എത്തിക്കും. ഉച്ചയ്ക്ക് 2 മണിക്ക് വീട്ടിൽ പ്രാർത്ഥനാ ശുശ്രൂഷകൾ ആരംഭിക്കും.

തുടർന്ന് കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.

എൽദോ വർഗീസിന്റെ നിര്യാണത്തിൽ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ അനുശോചനം രേഖപ്പെടുത്തി.

Read it at thinck.orgThinc Malayalam