കൂറുമാറ്റക്കാർക്ക് 20 വർഷം വിലക്ക് വേണമെന്ന് കോക്രോച്ച്

Thinc Malayalam · Mon · 14 Sept 2026 · 22:05 · Reported

പാർട്ടി മാറുന്ന ജനപ്രതിനിധികൾക്ക് 20 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്ക്ഏർപ്പെടുത്തണമെന്ന ആവശ്യവുമായി കോക്രോച്ച് ജനതാ പാർട്ടി. ജനവിധിയെ അവഗണിച്ചുള്ള കൂറുമാറ്റം തടയാൻ നിലവിലെ നിയമങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും, പാർട്ടി മാറുന്നവർക്കെതിരെ കടുത്ത അയോഗ്യതാ വ്യവസ്ഥകൾ കൊണ്ടുവരണമെന്നും സംഘടന ആവശ്യപ്പെട്ടു. കൂറുമാറ്റ രാഷ്ട്രീയത്തിനെതിരായ ഈ നിർദേശം സോഷ്യൽ മീഡിയയിലും ചർച്ചയാകുന്നു.

#AntiDefection #IndianPolitics #PoliticalReform #Democracy #THINCKSHOTS

Read it at thinck.orgThinc Malayalam