എം.വി. ഗോവിന്ദൻ

Thinc Malayalam · Tue · 15 Sept 2026 · 19:39 · Reported

സഹകരണ മേഖലയിലെ ക്രമക്കേടുകൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി ബന്ധുക്കളായാലും സഖാക്കളായാലും ഇളവില്ലെന്നും, വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സഹകരണ സ്ഥാപനങ്ങളിലെ സാമ്പത്തിക അച്ചടക്കവും ഉത്തരവാദിത്തവും ഉറപ്പാക്കണമെന്നാണ് പാർട്ടിയുടെ നിലപാട്.

#MVGovindan #CPIM #CooperativeSector #KeralaPolitics #THINCKSHOTS

Read it at thinck.orgThinc Malayalam
എം.വി. ഗോവിന്ദൻ · SHOTS