സൗദിയിൽ സോഷ്യൽ മീഡിയ കമന്റിന് വധശിക്ഷ

Thinc Malayalam · Wed · 7 Oct 2026 · 13:28 · Reported

സൗദിയിൽ സോഷ്യൽ മീഡിയ കമന്റിനെ തുടർന്ന് കേസിൽപ്പെട്ട 24കാരനായ ശ്രീലങ്കൻ തമിഴ് യുവാവ് അനോജൻ സിവരാസയ്ക്ക് വധശിക്ഷ വിധിച്ചെന്ന റിപ്പോർട്ട് പ്രവാസി സമൂഹത്തിൽ ആശങ്ക ഉയർത്തുന്നു. മതനിന്ദാപരമായ കമന്റ് പിന്നീട് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞെങ്കിലും സ്ക്രീൻഷോട്ട് അധികൃതരിലെത്തിയെന്നാണ് കുടുംബത്തിന്റെ വാദം.

Sri Lankan expat Anojan Sivarasa reportedly faces a death sentence in Saudi Arabia over a social media comment, prompting diplomatic appeals and renewed warnings over online conduct.

Read it at thinck.orgThinc Malayalam