ഡോ. അഫീനയുടെ വിയോഗം:

Thinc Malayalam · Tue · 15 Sept 2026 · 17:39 · Reported

ഷാർജയിൽ 32കാരിയായ ഡോ. അഫീനയുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തെ തകർത്തിരിക്കുകയാണ്. ഒരു വർഷം മുമ്പ് അഫീനയുടെ സഹോദരനും കോയമ്പത്തൂരിലുണ്ടായ അപകടത്തിൽ മരിച്ചിരുന്നു.ചെറിയ ഇടവേളയ്ക്കുള്ളിൽ രണ്ട് മക്കളെയും നഷ്ടപ്പെട്ട മാതാപിതാക്കളുടെ ദുഃഖം വാക്കുകൾക്കതീതമാണ്. ഭർത്താവിനും കുഞ്ഞുങ്ങൾക്കും മാതാപിതാക്കൾക്കും ഈ വലിയ വിയോഗം താങ്ങാനുള്ള കരുത്ത് ലഭിക്കട്ടെ.

#DrAfeena #Sharjah #Coimbatore #Obituary #THINCKSHOTS

Read it at thinck.orgThinc Malayalam
ഡോ. അഫീനയുടെ വിയോഗം: · SHOTS