വേശ്യാലയങ്ങളിൽ ലൈംഗികസേവനം തേടുന്നവരെയും പ്രതികളാക്കാമെന്ന് ഹൈക്കോടതി

Thinc Malayalam · Wed · 11 Nov 2026 · 10:14 · Reported

വേശ്യാലയങ്ങളിൽ പണം നൽകി ലൈംഗികസേവനം തേടുന്നവരെയും നിയമപ്രകാരം പ്രതികളാക്കാമെന്ന് കേരള ഹൈക്കോടതി. ഇത്തരം ഇടപാടുകളിൽ ഉപഭോക്താക്കളും പങ്കാളികളാണെന്ന് കോടതി വ്യക്തമാക്കി.

അനാശാസ്യ വ്യാപാര നിരോധന നിയമത്തിലെ 5, 7 വകുപ്പുകൾ പ്രകാരം സാഹചര്യങ്ങൾക്കനുസരിച്ച് ഉപഭോക്താക്കൾക്കെതിരെയും നിയമനടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചു.

വേശ്യാലയം നടത്തുന്നവർ മാത്രമല്ല, പണം നൽകി ലൈംഗിക ചൂഷണത്തിൽ പങ്കാളികളാകുന്നവരും നിയമപരമായ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവാകില്ലെന്ന് കോടതി വ്യക്തമാക്കി.

Read it at thinck.orgThinc Malayalam