പി. നിഖിൽ റിയാസിന്റെ വീട്ടിലെത്തി

Thinc Malayalam · Tue · 15 Sept 2026 · 11:09 · Reported

മാസപ്പടി–എക്സാലോജിക് അന്വേഷണവുമായി ബന്ധപ്പെട്ട് മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഇടങ്ങളിൽ ഇ.ഡി പരിശോധന നടന്നതായി റിപ്പോർട്ടുകൾ. പരിശോധനയ്ക്കിടെ പി. നിഖിൽ റിയാസിന്റെ വീട്ടിലെത്തിയതായും ദൃശ്യങ്ങൾ പുറത്തുവന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റൽ വിവരങ്ങളും പരിശോധിക്കുന്നതായാണ് വിവരം. എന്നാൽ പരിശോധനയുടെ പൂർണ വിശദാംശങ്ങൾ ഇ.ഡി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

#MohammedRiyas #PNikhil #EDRaid #ExalogicCase #THINCKSHOTS

Read it at thinck.orgThinc Malayalam