പിണറായി വിജയനെ വെറുതെ വിടില്ല

Thinc Malayalam · Tue · 15 Sept 2026 · 17:35 · Reported

“പിണറായി വിജയനെ വെറുതെ വിടില്ല; എം. ശിവശങ്കർ തനിക്ക് നൽകിയ തെളിവുകൾ പുറത്തുവിടും” എന്ന അവകാശവാദവുമായി സ്വപ്ന സുരേഷ്. പിണറായി വിജയനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ രേഖകളും വിവരങ്ങളും തന്റെ കൈവശമുണ്ടെന്നാണ് സ്വപ്നയുടെ വാദം. എന്നാൽ ഈ ആരോപണങ്ങളുടെ ഉള്ളടക്കവും തെളിവുകളുടെ ആധികാരികതയും സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

#SwapnaSuresh #PinarayiVijayan #MSivasankar #KeralaPolitics #THINCKSHOTS

Read it at thinck.orgThinc Malayalam
പിണറായി വിജയനെ വെറുതെ വിടില്ല · SHOTS