കൃഷി ചെയ്യുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക്:

Thinc Malayalam · Tue · 22 Sept 2026 · 14:56 · Reported

കൃഷി ചെയ്യുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്ന പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്. ഈ വർഷം എട്ട് സ്കൂളുകളിൽ കാർബൺ കാർഷിക ക്ലബ്ബുകൾ ആരംഭിച്ചതായും അടുത്ത അധ്യയന വർഷത്തിൽ എല്ലാ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ വീടുകളിലും കൃഷി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

Kerala plans grace marks for students who take part in farming activities.

#THINCKSHOTS #Agriculture #Kerala #Students #TSiddique

Read it at thinck.orgThinc Malayalam