“ഒരുമിച്ച് ജീവിക്കാൻ മാത്രമല്ല,

Thinc Malayalam · Sat · 12 Sept 2026 · 10:22 · Reported

“ഒരുമിച്ച് ജീവിക്കാൻ മാത്രമല്ല, കുട്ടികൾക്ക് സത്യവും ബഹുമാനവും മൂല്യങ്ങളും പഠിക്കാനാകുന്ന കുടുംബാന്തരീക്ഷം സൃഷ്ടിക്കാനാണ് വിവാഹജീവിതം തിരഞ്ഞെടുത്തത്” എന്ന് സ്വപ്ന സോഷ്യൽ മീഡിയയിൽ കുറിച്ചു. സ്വപ്ന സുരേഷും പി.എസ്. സരിത്തും വിവാഹിതരായി. കൊച്ചി നെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.

Read it at thinck.orgThinc Malayalam
“ഒരുമിച്ച് ജീവിക്കാൻ മാത്രമല്ല, · SHOTS