പോളിടെക്നിക് വിദ്യാർഥി മുണ്ടക്കയം കൊക്കയാർ സ്വദേശി കെ. ശിവ ബസിലിടിച്ച് മരിച്ചു

Thinc Malayalam · Thu · 15 Oct 2026 · 21:53 · Reported

പാലാ–ഈരാറ്റുപേട്ട–തൊടുപുഴ റോഡിൽ മഴയിൽ ബൈക്ക് തെന്നി കെ.എസ്.ആർ.ടി.സി. ബസിലിടിച്ച് പോളിടെക്നിക് വിദ്യാർഥി മരിച്ചു. മുണ്ടക്കയം കൊക്കയാർ സ്വദേശി കെ. ശിവ (24) ആണ് മരിച്ചത്. തൊടുപുഴ അൽ അസർ കോളജിലെ വിദ്യാർഥിയായ ശിവ പരീക്ഷയ്ക്കായി കോളജിലേക്ക് പോകുന്നതിനിടെയാണ് അപകടം. റോഡിലെ വെള്ളവരയിൽ ബൈക്ക് തെന്നി എതിരെ വന്ന ബസിലിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

A 24-year-old polytechnic student died after his bike skidded in the rain and collided with a KSRTC bus near Pala.

Read it at thinck.orgThinc Malayalam