മുണ്ടൻവേലിയ്ക്കു ശേഷം കല്ലുത്താൻ കടവിലും കൊള്ള

Thinc Malayalam · Tue · 6 Oct 2026 · 09:17 · Reported

മുണ്ടൻവേലി ലൈഫ് മിഷൻ കൊള്ളക്ക് ശേഷം വീണ്ടും മറ്റൊരു കൊള്ള പുറത്തു വരുന്നു , കോഴിക്കോട്ടെ കല്ലുത്താൻ കടവിലെ ഫ്ലാറ്റിലും മുണ്ടൻവേലി യെക്കാൾ ഭയാനകമാണെന്നു അവിടെ താമസിക്കുന്ന പാവങ്ങൾ .

എല്ലാ കൊള്ളകളും കൊള്ളക്കാരെയും കണ്ടെത്തി കേരളജനതക്ക് മുന്നിൽ കൊണ്ടുവരണമെന്ന് കല്ലുത്താൻ കടവിലെ ചോർന്നൊലിക്കുന്ന ഫ്ളാറ്റിലെ ജനങ്ങൾ ആവശ്യപ്പെടുന്നു . മുണ്ടൻവേലിയിലെ അന്വേഷണം തുടരുന്നു

Read it at thinck.orgThinc Malayalam
മുണ്ടൻവേലിയ്ക്കു ശേഷം കല്ലുത്താൻ കടവിലും കൊള്ള · SHOTS