കേസെടുത്ത് പൊലീസ്

Thinc Malayalam · Sun · 13 Sept 2026 · 12:07 · Reported

അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരെ സമൂഹമാധ്യമങ്ങളിൽ നടന്ന സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് സൈബർ പൊലീസ് കേസെടുത്തു. അപകീർത്തികരവും അധിക്ഷേപപരവുമായ പോസ്റ്റുകൾ പ്രചരിപ്പിച്ച അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ബന്ധപ്പെട്ട പോസ്റ്റുകളും അക്കൗണ്ട് വിവരങ്ങളും പരിശോധിച്ച് ഉത്തരവാദികളായവർക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് നീക്കം.

#JijoJohnPuthezhath #CyberPolice #CyberAttack #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam