കൊച്ചി എംഡിഎംഎ

Thinc Malayalam · Sun · 13 Sept 2026 · 08:48 · Reported

കൊച്ചിയിലേക്കെത്തുന്ന എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരികളുടെ ഉറവിടം പഞ്ചാബ്–രാജസ്ഥാൻ മേഖലയിലെ പാകിസ്ഥാൻ അതിർത്തി ഗ്രാമങ്ങളിലാണെന്ന് എക്സൈസ് അന്വേഷണം. ഡ്രോണുകളും രഹസ്യ ടണലുകളും വഴി അതിർത്തി കടന്നെത്തുന്ന ലഹരി പ്രാദേശിക ഏജന്റുമാർ സംഭരിക്കുകയും മലയാളി സംഘങ്ങൾ നേരിട്ടെത്തി വാങ്ങുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തൽ. ഗ്രാമിന് 500 രൂപയ്ക്ക് വാങ്ങുന്ന ലഹരി കൊച്ചിയിൽ പത്തിരട്ടിയിലധികം വിലയ്ക്ക് വിൽക്കുന്നു. സംയുക്ത അന്വേഷണം ശക്തമാക്കും.

#Kochi #MDMA #DrugTrafficking #KeralaExcise #THINCKSHOTS

Read it at thinck.orgThinc Malayalam