സൂര്യയുടെ ഫ്ലാറ്റിൽ എംഡിഎംഎ പാക്കിങ്;

Thinc Malayalam · Sun · 13 Sept 2026 · 20:28 · Reported

സൂര്യയുടെ പേരിലുള്ള ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് വൻ എംഡിഎംഎ പാക്കിങ്-വിതരണ ശൃംഖല പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ്. ഇവിടെ നിന്ന് ഓരോ ആഴ്ചയും ഏകദേശം 10 കിലോയിലധികം എംഡിഎംഎ പാക്ക് ചെയ്ത് കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും എത്തിച്ചിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. കേസിൽ മലപ്പുറം സ്വദേശിയായ യുവാവിനെയും തിരുവനന്തപുരം സ്വദേശിനിയായ നഴ്സിങ് വിദ്യാർഥിനിയെയും ഡൽഹിയിൽ അറസ്റ്റ് ചെയ്തു. അന്വേഷണം തുടരുകയാണ്.

#MDMA #OperationToofan #KeralaPolice #DrugBust #THINCKSHOTS

Read it at thinck.orgThinc Malayalam
സൂര്യയുടെ ഫ്ലാറ്റിൽ എംഡിഎംഎ പാക്കിങ്; · SHOTS