കുടുംബവഴക്ക്:

Thinc Malayalam · Mon · 21 Sept 2026 · 22:17 · Reported

പാലക്കാട് കൊടുവായൂരിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവ് കസ്റ്റഡിയിൽ. എത്തനൂർ തെക്കേ വീട്ടിൽ അനുപ്രിയ (31) ആണ് മരിച്ചത്. ഭർത്താവ് മണികണ്ഠനെ പുതുനഗരം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ശേഷം മണികണ്ഠൻ തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചതെന്ന് റിപ്പോർട്ട്.

A Palakkad man was taken into custody after allegedly strangling his wife following a domestic dispute.

#THINCKSHOTS #Palakkad #Koduvayur #CrimeNews #KeralaPolice

Read it at thinck.orgThinc Malayalam