വൃന്ദാവനിലെ ആശ്രമത്തിൽ നിന്ന് വീണ് യുവസന്യാസി മരിച്ചു

Thinc Malayalam · Sat · 26 Sept 2026 · 19:36 · Reported

ഉത്തർപ്രദേശിലെ വൃന്ദാവനിൽ ഗുരുകൃപ കുഞ്ച് ആശ്രമത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് യുവസന്യാസി മരിച്ചു. സന്ത് പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യനായ ദീപക് ലോധി എന്ന രസിക് ദുലാരി ശരൺ (25) ആണ് മരിച്ചത്. മധ്യപ്രദേശിലെ ജബൽപുർ സ്വദേശിയായ ഇയാളുടെ ശരീരത്തിൽ ഗുരുതര പരുക്കുകളുണ്ടായിരുന്നു. സ്വകാര്യഭാഗം ഛേദിക്കപ്പെട്ട നിലയിലായിരുന്നുവെന്നും മുറിയിൽ നിന്ന് ഗ്രൈൻഡർ കണ്ടെത്തിയെന്നും റിപ്പോർട്ട്. A 25-year-old disciple of Premanand Maharaj died after falling from a four-storey ashram building in Vrindavan.

Read it at thinck.orgThinc Malayalam