'എനിക്കൊന്നും ഓർമ്മയില്ല'

Thinc Malayalam · Fri · 11 Sept 2026 · 14:17 · Reported

‘എനിക്കൊന്നും ഓർമ്മയില്ല’; വൈറൽ പൊലീസുകാരൻ ഇപ്പോൾ ചങ്ങരംകുളത്ത്

വാഹന പിഴ ഈടാക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ഉടമ ശപിച്ച സംഭവത്തിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പൊലീസുകാരൻ ഇപ്പോൾ മലപ്പുറം ചങ്ങരംകുളത്ത് സേവനമനുഷ്ഠിക്കുന്നു. പഴയ സംഭവം ഓർമ്മിപ്പിച്ചപ്പോൾ “എനിക്കൊന്നും ഓർമ്മയില്ല” എന്നായിരുന്നു പൊലീസുകാരന്റെ പ്രതികരണം. വർഷങ്ങൾക്കുമുമ്പത്തെ വീഡിയോ വീണ്ടും പ്രചരിച്ചതോടെ സംഭവം വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

Read it at thinck.orgThinc Malayalam
'എനിക്കൊന്നും ഓർമ്മയില്ല' · SHOTS