പാർവതി മായ ഷാജിക്കെതിരെ സംസ്ഥാനത്തുടനീളം കേസുകൾ

Thinc Malayalam · Sat · 26 Sept 2026 · 12:23 · Reported

വിദേശജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ അറസ്റ്റിലായ പാർവതി മായ ഷാജിക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് പൊലീസ്. അർമീനിയ, പോളണ്ട് എന്നിവിടങ്ങളിൽ ജോലി, വീസ എന്നിവ വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നാണ് പരാതി. പാലാരിവട്ടം സ്റ്റേഷനിൽ മാത്രം 25ലേറെ പരാതിക്കാർ എത്തിയിട്ടുണ്ട്. Parvathy Maya Shaji faces multiple complaints over an alleged overseas job fraud worth crores.

#ParvathyMayaShaji #JobFraud #KeralaPolice #OverseasJobs #THINCKSHOTS

Read it at thinck.orgThinc Malayalam
പാർവതി മായ ഷാജിക്കെതിരെ സംസ്ഥാനത്തുടനീളം കേസുകൾ · SHOTS