‘നാലാമത്തെ കീമോ എന്നെ വീഴ്ത്തി’; ആരോഗ്യനില പങ്കുവച്ച് രേണു സുധി
കാൻസർ ചികിത്സയുടെ ഭാഗമായി നാല് കീമോ പൂർത്തിയായെന്നും ഇനി രണ്ട് കീമോ കൂടി ബാക്കിയുണ്ടെന്നും രേണു സുധി. നാലാമത്തെ കീമോയ്ക്ക് ശേഷം കടുത്ത ക്ഷീണവും ഛർദിയും കാരണം കിടപ്പിലായിരുന്നുവെന്ന് അവർ പറഞ്ഞു. യുട്യൂബും സബ്സ്ക്രിപ്ഷനുമാണ് തന്റെ പ്രധാന വരുമാനമെന്നും നാല് കീമോയ്ക്കുള്ള ചെലവ് സബ്സ്ക്രിപ്ഷൻ വരുമാനത്തിലൂടെയാണ് കണ്ടെത്തിയതെന്നും രേണു വ്യക്തമാക്കി. ആരോഗ്യനില മെച്ചപ്പെട്ടാൽ വീണ്ടും സജീവമാകുമെന്നും അവർ പറഞ്ഞു.
ഹോർമൂസ് കടലിടുക്കിൽ മുങ്ങിയ GFS Pride ചരക്കുകപ്പലിൽ നിന്നെന്നു കരുതുന്ന iPhone ബോക്സുകളും വിലകൂടിയ പെർഫ്യൂമുകളും കടലിൽ ഒഴുകുന്ന ദൃശ്യങ്ങൾ വൈറൽ. കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ചെറുബോട്ടുകളിൽ എത്തിയവർ വെള്ളത്തിൽ ചിതറിയ ചരക്കുകൾ ശേഖരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
iPhones and luxury perfumes were seen floating in the Strait of Hormuz after a container ship sank.
#THINCKSHOTS #StraitOfHormuz #iPhone #GFSPride #UAE
ബഹളം വച്ച് വാർത്താസമ്മേളനം അലങ്കോലപ്പെടുത്താൻ ശ്രമിച്ച റിപ്പബ്ലിക് ടിവി റിപ്പോർട്ടർമാരെ മറ്റ് മാധ്യമപ്രവർത്തകർ ചേർന്ന് ഹാളിൽ നിന്ന് പുറത്താക്കി. വാർത്താസമ്മേളനത്തിനിടെ ആവർത്തിച്ച് ഇടപെട്ട് സംഘർഷാവസ്ഥ സൃഷ്ടിച്ചെന്നാരോപിച്ചായിരുന്നു നടപടി. തുടർന്ന് പരിപാടി സാധാരണ രീതിയിൽ തുടരുകയായിരുന്നു.
Other journalists removed Republic TV reporters after they allegedly disrupted the press conference with repeated interruptions.
#THINCKSHOTS #RepublicTV #PressConference #Media #Delhi
The Medicines and Healthcare products Regulatory Agency is introducing new measures to strengthen how risks associated with antidepressants are communicated to patients, carers and healthcare professionals.
The changes follow a review by the Commission on Human Medicines, prompted by concerns from patients and families about how information on suicidal thoughts and behaviours, and persistent sexual dysfunction after stopping treatment, is presented in patient information leaflets.
Leaflets will be updated to include a boxed warning signposting information on suicidal thoughts and behaviours. Leaflets for certain antidepressants will also include the term Post SSRI Sexual Dysfunction to reflect the risk of symptoms continuing after treatment ends.
A patient card reinforcing key safety messages is expected to be included in or on the medicine box. A supporting safety leaflet, to be given to patients at their first appointment discussing antidepressants and to those already receiving t
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും എസ്ഐആറിനെതിരെയും രാജ്യത്ത് നടക്കുന്ന പ്രതിഷേധം ഒരു രാഷ്ട്രീയ പാർട്ടിയുടേതല്ല, ജനങ്ങളുടെ സമരമാണെന്ന് AISA നേതാവ് നേഹ ബോറ. സമരക്കാരെ അറസ്റ്റ് ചെയ്താലും പൊലീസ് അതിക്രമം നടത്തിയാലും പ്രക്ഷോഭം അവസാനിക്കില്ലെന്നും അവർ പറഞ്ഞു
Student groups say the nationwide protest over voting rights and the Election Commission will continue despite arrests and police action.
#THINCKSHOTS #DelhiProtest #VotingRights #ElectionCommission #Democracy
രാജ്യത്ത് ജനാധിപത്യം, ഭരണഘടനാ അവകാശങ്ങൾ, മതേതരത്വം എന്നിവ ഉയർത്തിപ്പിടിച്ച് വ്യത്യസ്ത വഴികളിലൂടെ ശ്രദ്ധേയരാകുന്ന രണ്ട് യുവതികൾ—നേഹ ബോറയും നേഹ സിങ് റാത്തോഡും. AISA ദേശീയ പ്രസിഡന്റും ജെ.എൻ.യു ഗവേഷകയുമായ നേഹ ബോറ വിദ്യാർഥി സമരങ്ങളുടെ മുൻനിര ശബ്ദമാണ്. ഭോജ്പുരി നാടൻപാട്ടുകാരിയായ നേഹ സിങ് റാത്തോഡ് പാട്ടുകളിലൂടെ ഭരണകൂട നയങ്ങളെയും വിദ്വേഷ രാഷ്ട്രീയത്തെയും ചോദ്യം ചെയ്യുന്നു.
Two young women named Neha are becoming powerful voices for democracy, constitutional rights and an India that belongs to everyone.
അബുദാബി–അൽ ഐൻ റോഡിൽ അൽ വത്ബ പാലത്തിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ബംഗ്ലാദേശി കുടുംബത്തിലെ അമ്മയും മകനും മരിച്ചു. അഷിമ ചൗധരി (48), മകൻ അരിത്ര ബിശ്വാസ് (15) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ഭർത്താവ് സ്വരൂപ് കാന്തി ബിശ്വാസ് (48) പരുക്കുകളോടെ രക്ഷപ്പെട്ടു. കുടുംബം സഞ്ചരിച്ച കാറിന് പിന്നിൽ മറ്റൊരു വാഹനം അതിവേഗത്തിൽ ഇടിച്ചതായാണ് വിവരം. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
A mother and her teenage son lost their lives in a tragic road accident near Al Wathba Bridge in Abu Dhabi.
GDACS has issued an orange notification for Tropical Cyclone SIMON-26. An estimated 62 people are affected by Category 1 wind speeds of 120 km/h or higher. GDACS links to related information from EC-JRC, DesInventar, WMO, and INFORM.
GDACS has issued an orange notification for tropical cyclone Isaias-26. An estimated 0.567 million people are affected by wind speeds at Category 1 level, meaning 120 km/h or higher. Information on the event is drawn from sources including EC-JRC, WMO, and INFORM.
വിജയദശമി അവസരത്തിൽ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം റിബേറ്റ് നൽകുമെന്ന് സർക്കാർ അറിയിച്ചു.
GDACS has issued a green flood alert for Syria. Supporting information has been gathered from multiple sources including EC-JRC, NASA, DesInventar, and INFORM.
GDACS has issued a green-level flood alert for Jordan. Supporting information has been gathered from multiple sources including EC-JRC, NASA, DesInventar, WMO, and INFORM.
GDACS has issued a green-level forest fire notification for Australia. Green is the lowest alert level, indicating limited humanitarian impact is expected. The alert is based on data from sources including EC-JRC, WMO, INFORM, and JRC. No casualty estimates were reported for this event.