കോഴിക്കോട് തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപിക അനുമോളെ പാലക്കാട് നിന്ന് കണ്ടെത്തി.

Thinc Malayalam · Sat · 17 Oct 2026 · 17:54 · Reported

കോഴിക്കോട് തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപിക അനുമോളെ പാലക്കാട് നിന്ന് കണ്ടെത്തി. ഒക്ടോബർ 5 മുതൽ കാണാതായിരുന്ന അനുമോളെ കണ്ടെത്താൻ നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘങ്ങൾ വിവിധ ജില്ലകളിൽ തിരച്ചിൽ നടത്തിയിരുന്നു. വടകര സ്വദേശി അബ്ദുൾ സമദിനൊപ്പം പോയതാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കുടുംബത്തിന്റെ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് കണ്ടെത്തൽ.

Missing teacher Anumol from Thottilpalam has been traced to Palakkad after an extensive police search.

Read it at thinck.orgThinc Malayalam