ഡൽഹി അപ്പോളോ ആശുപത്രിയിലെ നഴ്സ് രമ്യ അന്തരിച്ചു

Thinc Malayalam · Fri · 6 Nov 2026 · 11:59 · Reported

ഡൽഹി അപ്പോളോ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്ന പൈസക്കരി മടയ്ക്കൽ കാക്കനാട്ട് രമ്യ (34) അന്തരിച്ചു. പരേതരായ തങ്കച്ചൻ–ലിസി ദമ്പതികളുടെ മകളാണ്.

ഭർത്താവ് വിപിൻകുമാർ തിരുപ്പതിയിലെ അമര ഹോസ്പിറ്റലിൽ ജനറൽ മാനേജരാണ്. ടിയാനയാണ് മകൾ.

സംസ്കാരം നവംബർ 7 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ നടക്കും.

Read it at thinck.orgThinc Malayalam