കാലിഫോർണിയ ഇരട്ടക്കൊല;

Thinc Malayalam · Fri · 11 Sept 2026 · 10:58 · Reported

കാലിഫോർണിയ ഇരട്ടക്കൊല; അനില ബേബിക്കെതിരെ കുറ്റപത്രം, നിർണായകമായി ചെരിപ്പും ഡിഎൻഎയും

കാലിഫോർണിയയിൽ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയെന്ന കേസിൽ മലയാളിയായ അനില ബേബിക്കെതിരെ സാന്താക്ലാര കൗണ്ടി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഒരു യുവതിയെ കുത്തിയും മറ്റൊരാളെ എസ്‌യുവി ഇടിച്ചുമാണ് കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ ആരോപണം. ഡിലീറ്റ് ചെയ്ത സിസിടിവിയിൽ ശേഷിച്ച ചെരിപ്പിന്റെ ദൃശ്യങ്ങൾ, കാറിൽ നിന്ന് കണ്ടെത്തിയ ഇരയുടെ ഫോൺ, അനിലയുടെ വസ്ത്രത്തിലെ രക്തക്കറയുടെ ഡിഎൻഎ പൊരുത്തം എന്നിവയാണ് പ്രധാന തെളിവുകളെന്ന് പൊലീസ്

Read it at thinck.orgThinc Malayalam
കാലിഫോർണിയ ഇരട്ടക്കൊല; · SHOTS