എ.പി. ഉസ്മാൻ

Thinc Malayalam · Fri · 11 Sept 2026 · 15:41 · Reported

അസംഘടിത മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനായി അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ച Unorganised Workers and Employees Congress-ന്റെ കേരള സംസ്ഥാന അധ്യക്ഷനായി എ.പി. ഉസ്മാനെ നിയമിച്ചു. കോൺഗ്രസ് അധ്യക്ഷന്റെ അംഗീകാരത്തോടെയാണ് നിയമനം. ഇടുക്കി ജില്ലയിലെ കോൺഗ്രസ് നേതാവായ ഉസ്മാൻ പുതിയ ചുമതല ഉടൻ ഏറ്റെടുക്കും. നിയമന ഉത്തരവ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തിറക്കി.

Read it at thinck.orgThinc Malayalam