കുവൈത്തിൽ ആലപ്പുഴ മാവേലിക്കര പത്തിയൂർ സ്വദേശിയായ അപ്പുക്കുട്ടൻ നാണു (69) അന്തരിച്ചു

Thinc Malayalam · Mon · 12 Oct 2026 · 11:57 · Reported

കുവൈത്തിൽ ഹൃദയസ്തംഭനത്തെ തുടർന്ന് ആലപ്പുഴ സ്വദേശി അപ്പുക്കുട്ടൻ നാണു (69) അന്തരിച്ചു. മാവേലിക്കര പത്തിയൂർ സ്വദേശിയായ അദ്ദേഹം ഒരാഴ്ചയായി അമീരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുവൈത്തിലെ അൻസാർ അൽ ഖലീജ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ സുഗതകുമാരി; മകൾ അർച്ചന. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാൻ നടപടികൾ പുരോഗമിക്കുകയാണ്.

Appukuttan Nanu, 69, an Alappuzha native working in Kuwait, died following a cardiac arrest after a week of hospital treatment.

#Kuwait #MalayaliExpat #Obituary

Read it at thinck.orgThinc Malayalam
കുവൈത്തിൽ ആലപ്പുഴ മാവേലിക്കര പത്തിയൂർ സ്വദേശിയായ അപ്പുക്കുട്ടൻ നാണു (69) അന്തരിച്ചു · SHOTS