മാസപ്പടി കേസ്:

Thinc Malayalam · Thu · 17 Sept 2026 · 10:43 · Reported

മാസപ്പടി കേസിൽ ഇഡിക്ക് നൽകിയ മൊഴി പിൻവലിച്ച് CMRL എംഡി ശശിധരൻ കർത്ത. ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ ക്രൂരമായി പെരുമാറിയെന്നും ആരോഗ്യസ്ഥിതി മോശമായിരുന്നിട്ടും ചോദ്യം ചെയ്യൽ തുടർന്നെന്നും വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചെന്നും സഹോദരൻ അജിത് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. മൊഴി പിൻവലിക്കാനുള്ള അപേക്ഷ 2024 മേയ് 15നാണ് സമർപ്പിച്ചത്.

#MasappadiCase #CMRL #SasidharanKartha #ED #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam