കെ.ടി. ജലീലിന്റെ പഴയ യാത്രകൾ വീണ്ടും ചർച്ച;

Thinc Malayalam · Sat · 19 Sept 2026 · 20:13 · Reported

സ്വകാര്യ റേഞ്ച് റോവർ ഉപയോഗിച്ചതിന് മന്ത്രി കെ.എം. ഷാജിയെ വിമർശിച്ച കെ.ടി. ജലീലിന്റെ പഴയ യാത്രകൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ച. 2020ൽ ഇഡി ചോദ്യം ചെയ്യലിന് ഹാജരാകാൻ ജലീൽ അരൂരിലെ ഒരു വ്യവസായിയുടെ സ്വകാര്യ വാഹനത്തിലും പിന്നീട് എൻഐഎ ഓഫിസിലേക്ക് മുൻ എംഎൽഎ എ.എം. യൂസഫിന്റെ കാറിലുമാണ് എത്തിയതെന്ന് അന്നത്തെ റിപ്പോർട്ടുകൾ പറയുന്നു. “അന്ന് സ്വകാര്യ വാഹനം ശരിയെങ്കിൽ ഇന്ന് തെറ്റാകുന്നത് എങ്ങനെ?” എന്നാണ് വിമർശകർ ചോദിക്കുന്നത്.

#KTJaleel #KMShaji #KeralaPolitics #RangeRover #THINCKSHOTS

Read it at thinck.orgThinc Malayalam