CMRL–Exalogic : പിണറായി വിജയനെ കോൺഗ്രസ് സംരക്ഷിച്ചെന്ന് ആരോപണം

Thinc Malayalam · Sat · 17 Oct 2026 · 10:47 · Reported

ടിപി ചന്ദ്രശേഖരൻ വധക്കേസിന് പിന്നാലെ ഇപ്പോൾ CMRL–Exalogic കേസിലും കോൺഗ്രസ് നേതൃത്വത്തിലെ ചിലർ മുഖ്യമന്ത്രി പിണറായി വിജയനെ സംരക്ഷിച്ചെന്ന ആരോപണം ഉയരുന്നു. കേസിന്റെ നിയമനടപടികളിലും രാഷ്ട്രീയ ഇടപെടലുകളിലും ഒത്തുതീർപ്പ് നടന്നുവെന്നാണ് വിമർശകരുടെ വാദം.

Political allegations intensify over claims that Congress leaders helped shield Pinarayi Vijayan in the CMRL–Exalogic case.

#THINCKSHOTS #CMRL #Exalogic #PinarayiVijayan #KeralaPolitics

Read it at thinck.orgThinc Malayalam