എ.കെ.ജി സെന്റർ ഭൂമി വിവാദം വീണ്ടും ചൂടുപിടിക്കുന്നു

Thinc Malayalam · Wed · 7 Oct 2026 · 10:11 · Reported

എ.കെ.ജി സെന്റർ ഭൂമി വിവാദം വീണ്ടും ചൂടുപിടിക്കുന്നു. കേരള സർവകലാശാല ഭൂമി അളന്ന് അതിരുകൾ ഉറപ്പിക്കുന്ന നടപടികൾ ആരംഭിച്ചിരിക്കെ, എ.കെ.ജി സെന്റർ സ്ഥിതിചെയ്യുന്ന ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ വ്യക്തമല്ലെന്നാണ് ഹർജിക്കാരനായ ആർ.എസ്. ശശികുമാറിന്റെ ആരോപണം. ഭൂമി ഇപ്പോഴും ‘പുറമ്പോക്ക്’ രേഖകളിലാണെന്നും കരമടച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. വീണ വിജയന്റെ എക്സാലോജിക് കമ്പനിയുടെ വിലാസമായി എ.കെ.ജി സെന്റർ ഉപയോഗിച്ചതും ചോദ്യം ചെയ്യപ്പെടുന്നു.

Read it at thinck.orgThinc Malayalam
എ.കെ.ജി സെന്റർ ഭൂമി വിവാദം വീണ്ടും ചൂടുപിടിക്കുന്നു · SHOTS