ജിന്നിനെ നേന്ത്രപ്പഴത്തിൽ കയറ്റിയാൽ പുറത്താക്കും:

Thinc Malayalam · Thu · 10 Sept 2026 · 15:22 · Reported

തിരുനാവായ കൊടക്കലിൽ നേന്ത്രപ്പഴത്തിൽ ജിന്നിനെ ആവാഹിച്ചെന്ന പ്രചാരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ശക്തമായ നിലപാടുമായി കൊടക്കൽ പൗരസമിതി. സമുദായത്തെയും മതവിശ്വാസത്തെയും ചൂഷണം ചെയ്ത് പണം സമ്പാദിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ, “ഏത് മൗല്യാർ ആയാലും നാടുകടത്തും” എന്നാണ് സമിതിയുടെ മുന്നറിയിപ്പ്. ഇത്തരം പ്രവൃത്തികൾ പ്രദേശത്തിന്റെ പേരിനും വിശ്വാസ സമൂഹത്തിനും ദോഷകരമാണെന്നും പൗരസമിതി വ്യക്തമാക്കി. READ MORE https://thinck.org/article/kannasa-kadalasa-tea-shop-jinn-mythology

Read it at thinck.orgThinc Malayalam
ജിന്നിനെ നേന്ത്രപ്പഴത്തിൽ കയറ്റിയാൽ പുറത്താക്കും: · SHOTS