700 തെങ്ങുകൾക്ക് മണ്ട വൃത്തിയാക്കി മരുന്ന് തളിക്കാൻ പദ്ധതി

Thinc Malayalam · Thu · 10 Sept 2026 · 14:26 · Reported

700 തെങ്ങുകൾക്ക് മണ്ട വൃത്തിയാക്കി മരുന്ന് തളിക്കാൻ പദ്ധതി; കർഷകർക്ക് സബ്‌സിഡി

പഞ്ചായത്തിലെ 700 തെങ്ങുകൾക്ക് മണ്ട വൃത്തിയാക്കി മരുന്ന് തളിക്കുന്ന പദ്ധതിക്ക് അനുമതി. ഒരു തെങ്ങിന് ₹75 സബ്‌സിഡി ലഭിക്കും; കർഷകൻ ₹35 മാത്രം വഹിച്ചാൽ മതി. അഞ്ചോ അതിലധികമോ തെങ്ങുകളുള്ള കർഷകർക്ക് മുൻഗണന നൽകും. പദ്ധതിയിൽ ചേരാൻ താൽപര്യമുള്ളവർ കൃഷിഭവനുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

Read it at thinck.orgThinc Malayalam