ഇഷ്ടം മുസ്ലിം സമുദായത്തോട് :

Thinc Malayalam · Mon · 14 Sept 2026 · 14:38 · Reported

എല്ലാ മതങ്ങളോടും ഒരേ സമീപനമാണെങ്കിലും മുസ്ലിം സമുദായത്തോട് കുറച്ച് കൂടുതൽ ഇഷ്ടമുണ്ടെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മന്ത്രി എൻ. ഷംസുദ്ദീൻ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സന്ദർശനം കേരള രാഷ്ട്രീയത്തിലും സാമുദായിക ചർച്ചകളിലും ശ്രദ്ധ നേടുന്നു.

#NShamsudheen #NSS #GSukumaranNair #Perunna #KeralaPolitics

Read it at thinck.orgThinc Malayalam