മെസിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ് എല്ലാം തെളിയും

Thinc Malayalam · Thu · 10 Sept 2026 · 15:29 · Reported

‘മെസിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ് അന്വേഷണത്തിലൂടെ എല്ലാം തെളിയും’; കായികമന്ത്രി ഒ.ജെ. ജെനീഷ്

ലയണൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ സമഗ്ര അന്വേഷണത്തിലൂടെ പുറത്തുവരുമെന്ന് കായികമന്ത്രി ഒ.ജെ. ജെനീഷ്. വിഷയത്തിൽ എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്പോൺസർ തിരഞ്ഞെടുപ്പ്, സാമ്പത്തിക ഇടപാടുകൾ, സ്റ്റേഡിയം കൈമാറ്റം തുടങ്ങിയ കാര്യങ്ങൾ അന്വേഷണ പരിധിയിലുണ്ട്.

Read it at thinck.orgThinc Malayalam
മെസിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ് എല്ലാം തെളിയും · SHOTS