അധികാരം നഷ്ടപ്പെട്ടതിന്റെ സങ്കടത്തിന് മരുന്നില്ല: കെ. മുരളീധരൻ

Thinc Malayalam · Wed · 14 Oct 2026 · 10:45 · Reported

“അധികാരം നഷ്ടപ്പെട്ടതിന്റെ സങ്കടത്തിന് ആശുപത്രികളിൽ മരുന്നില്ല; മരുന്നിൽ കമ്മീഷൻ വാങ്ങിയവർക്കാണ് ഇപ്പോൾ വിഷമം. ഇടനിലക്കാരെയും അമേരിക്കൻ ചാരന്മാരെയും ഒഴിവാക്കിയതോടെയാണ് ചിലർക്ക് അസ്വസ്ഥത” — ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പരിഹാസ പ്രതികരണം.

Health Minister K. Muraleedharan says those upset over losing power and commissions are now attacking reforms that removed middlemen.

#KMuraleedharan #KeralaPolitics #HealthDepartment #PoliticalReaction #THINCKSHOTS

Read it at thinck.orgThinc Malayalam
അധികാരം നഷ്ടപ്പെട്ടതിന്റെ സങ്കടത്തിന് മരുന്നില്ല: കെ. മുരളീധരൻ · SHOTS