കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ഉടമകൾ:

Thinc Malayalam · Tue · 29 Sept 2026 · 23:51 · Reported

കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ഉടമകൾ. യുഎഇ രാജകുടുംബാംഗവും വ്യവസായിയുമായ ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയുടെ നേതൃത്വത്തിലുള്ള അൽ ഫുർസാൻ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് ക്ലബ്ബിനെ പൂർണമായി ഏറ്റെടുത്തു. മലയാളിയായ ഡൺസ്റ്റൻ പെരേരയും സഹഉടമയാണ്. ‘Project Blasters’ വഴി ഗ്രാസ്‌റൂട്ട് ഫുട്ബോൾ വികസനവും ലക്ഷ്യമിടുന്നു. ആഷ്ലി വെസ്റ്റ്വുഡ് ഹെഡ് കോച്ചായി തുടരും;Kerala Blasters have entered a new era under UAE-based Al Fursan Sports Investment, led by Sheikh Ahmed bin Faisal Al Qassimi.

#KeralaBlasters #AlFursan

Read it at thinck.orgThinc Malayalam