₹10 ലക്ഷം മൂലധനം ₹200 കോടി ഇവന്റിന്റെ സംഘാടകരായി

Thinc Malayalam · Thu · 10 Sept 2026 · 19:32 · Reported

‘₹10 ലക്ഷം മൂലധനമുള്ള സ്ഥാപനം എങ്ങനെ ₹200 കോടി ഇവന്റിന്റെ സംഘാടകരായി?’; ഒ.ജെ. ജനീഷ്

മെസി വിവാദത്തിൽ ചോദ്യങ്ങളുമായി കായികമന്ത്രി ഒ.ജെ. ജനീഷ്. വെറും ₹10 ലക്ഷം മൂലധനമുള്ള ഒരു സ്ഥാപനം ₹200 കോടി ചെലവ് വരുന്ന വൻ ഇവന്റിന്റെ സംഘാടകരായി എങ്ങനെ എത്തിയെന്നത്അന്വേഷിക്കേണ്ട കാര്യമാണെന്ന് മന്ത്രി പറഞ്ഞു. സ്പോൺസർഷിപ്പ്, സാമ്പത്തിക ഇടപാടുകൾ, സംഘാടക സ്ഥാപനത്തിന്റെ സാമ്പത്തിക ശേഷി തുടങ്ങിയ വിഷയങ്ങളിൽ വ്യക്തത വേണമെന്നാണ് നിലപാട്. അന്വേഷണം തുടരുകയാണ്.

Read it at thinck.orgThinc Malayalam