തട്ടിപ്പുകാരനെയാണ് വെക്കേണ്ടിയിരുന്നുവെങ്കിൽ ഞാൻ ആന്റോയെ ജോലിക്ക് വെക്കുമായിരുന്നു :

Thinc Malayalam · Mon · 28 Sept 2026 · 11:45 · Reported

തട്ടിപ്പുകാരനെ ജോലിക്ക് വെക്കാൻ എനിക്ക് എന്തിനാണ് ടോമും ജോണും ഒക്കെ . ഒരു നല്ല തട്ടിപ്പുകാരനെയാണ് എനിക്ക് ജോലിക്ക് വെക്കേണ്ടിയിരുന്നു എങ്കിൽ ഞാൻ റിപ്പോര്ടർ മുതലാളി ആന്റോയെ ആയിരിക്കും ജോലിക്ക് വെക്കേണ്ടിയിരുന്നു . MINISTER SHIBU BABY JOHN

Read it at thinck.orgThinc Malayalam