ആർ. രാജശ്രീയ്ക്ക് വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരം

Thinc Malayalam · Sun · 4 Oct 2026 · 14:50 · Reported

പ്രമുഖ എഴുത്തുകാരി ആർ. രാജശ്രീക്ക് 2026ലെ വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരം.‘ആത്രേയകം’ എന്ന നോവലിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത വെങ്കല ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഒ.വി. ഉഷ, സുഭാഷ് ചന്ദ്രൻ, വി. വിജയകുമാർ എന്നിവർ അടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ഒക്ടോബർ 27ന് തിരുവനന്തപുരം നിശാഗന്ധിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പുരസ്കാരം സമ്മാനിക്കും.

Writer R. Rajashree has won the 2026 Vayalar Award for her novel Athreyakam.

Read it at thinck.orgThinc Malayalam