പാർട്ടിയിൽ നിന്ന് അകന്നവരെ തിരികെ കൊണ്ടുവരും

Thinc Malayalam · Wed · 16 Sept 2026 · 12:58 · Reported

പാർട്ടിയിൽ നിന്ന് അകന്നുപോയവരെയും വിട്ടുപോയവരെയും തിരികെ കൊണ്ടുവരാനുള്ള ശ്രമം ശക്തമാക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ താഴെത്തട്ടിൽ വരെ തിരുത്തലുകൾ വരുത്തി പാർട്ടിയെ വീണ്ടും ശക്തിപ്പെടുത്താനാണ് നേതൃത്വത്തിന്റെ നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

#MABaby #CPIM #KeralaPolitics #PartyReform #THINCKSHOTS

Read it at thinck.orgThinc Malayalam
പാർട്ടിയിൽ നിന്ന് അകന്നവരെ തിരികെ കൊണ്ടുവരും · SHOTS