മരപ്പട്ടികളെ

Thinc Malayalam · Mon · 14 Sept 2026 · 09:12 · Reported

ജനവാസ മേഖലകളിൽ നിന്ന് രക്ഷപ്പെടുത്തിയ 5,115 വന്യജീവികളെ വനംവകുപ്പ് വീണ്ടും കാടുകളിലേക്ക് വിട്ടതായി റിപ്പോർട്ട്. പരുക്കേറ്റതോ വഴിതെറ്റി ജനവാസ മേഖലകളിലെത്തിയതോ ആയ മരപ്പട്ടികളെ പിടികൂടി ആവശ്യമായ പരിചരണവും പരിശോധനയും നടത്തിയ ശേഷമാണ് അനുയോജ്യമായ വനമേഖലകളിൽ തുറന്നുവിട്ടത്. മനുഷ്യ–വന്യജീവി സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങളുടെ കണക്കുകളും ശ്രദ്ധ നേടുന്നു.

#KeralaForestDepartment #Wildlife #HumanWildlifeConflict #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam
മരപ്പട്ടികളെ · SHOTS