“ഇത്രയും നാൾ ഈയമ്മ എവിടെയായിരുന്നു?”

Thinc Malayalam · Thu · 10 Sept 2026 · 20:33 · Reported

വൈദ്യുതി നിയന്ത്രണത്തിനെതിരെ ഭാഗ്യലക്ഷ്മി;‘ഇത്രയും നാൾ എവിടെയായിരുന്നു?’

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ വിമർശനവുമായി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിരംഗത്തെത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ. മുൻ സർക്കാരിന്റെ കാലത്തെ വൈദ്യുതി പ്രതിസന്ധികളിൽ ഭാഗ്യലക്ഷ്മി പ്രതികരിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി “ഇത്രയും നാൾ ഈയമ്മ എവിടെയായിരുന്നു?” എന്ന പരിഹാസമാണ് ചിലർ ഉയർത്തുന്നത്. അതേസമയം നിലവിലെ വൈദ്യുതി നിയന്ത്രണം ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും വിമർശനമുണ്ട്.

Read it at thinck.orgThinc Malayalam