ലണ്ടനിലെ വിജയ് പരിപാടി റദ്ദാക്കി

Thinc Malayalam · Wed · 16 Sept 2026 · 08:54 · Reported

ലണ്ടനിലെ The Shard സമീപം തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുക്കാനിരുന്ന പൊതുപരിപാടി റദ്ദാക്കി. വിജയിനെ കാണാൻ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയതോടെ പൊതുസുരക്ഷയെക്കുറിച്ച് ആശങ്ക അറിയിച്ച് ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് ഇടപെട്ടു. സുരക്ഷാ അനുമതി ലഭിക്കാത്തതിനാലാണ് പരിപാടി റദ്ദാക്കുന്നതെന്ന് വിജയിന്റെ സംഘം അറിയിച്ചു.

#VijayThalapathy #London #TamilNadu #TheShard #THINCKSHOTS

Read it at thinck.orgThinc Malayalam