കെ.എസ്.ആർ.ടി.സിക്ക് ബസ് വാങ്ങാൻ ജോസ് 40 ലക്ഷം നൽകി

Thinc Malayalam · Wed · 23 Sept 2026 · 20:27 · Reported

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങാൻ അങ്കമാലി മൂക്കന്നൂർ സ്വദേശി ജോസ് 40 ലക്ഷം രൂപ നൽകി. മുഖ്യമന്ത്രി വി.ഡി. സതീശൻ ചെക്ക് ഏറ്റുവാങ്ങി ഗതാഗത മന്ത്രി സി.പി. ജോണിന് കൈമാറി. കെ.എസ്.ആർ.ടി.സി ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്വകാര്യ വ്യക്തി ബസ് വാങ്ങുന്നതിനായി തുക നൽകുന്നത്.

Angamaly native Jose donates ₹40 lakh to KSRTC for a new bus.

#KSRTC #VDSatheesan #Angamaly #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam