ഷാർജ പുസ്തകോത്സവത്തിൽ അക്കാഫ് ഇവന്റ്‌സ് ബുക്ക് സ്റ്റാൾ ഉദ്ഘാടനം

Thinc Malayalam · 38m ago · Reported

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ അക്കാഫ് ഇവന്റ്‌സ് ബുക്ക് സ്റ്റാൾ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണു വർദ്ധൻ റെഡ്ഢി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി വി. എസ്. ബിജുകുമാർ സ്വാഗതം ആശംസിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി വൈ. എ. റഹീം ആശംസകൾ അറിയിച്ചു.

ബാഷോ ബുക്‌സുമായി സഹകരിച്ച് ZD-4-ൽ പ്രവർത്തിക്കുന്ന സ്റ്റാളിൽ അക്കാഫ് ഈ വർഷം പുറത്തിറക്കുന്ന മൂന്ന് പുസ്തകങ്ങളും ലഭ്യമാണ്.

Read it at thinck.orgThinc Malayalam