ഗുൽസാർ സിങ്ങിന്റെ മരണം;

Thinc Malayalam · Thu · 10 Sept 2026 · 18:19 · Reported

ഗുൽസാർ സിങ്ങിന്റെ മരണം; പഞ്ചാബിലെ ലഹരി പ്രതിസന്ധി വീണ്ടും ചർച്ചയിൽ

പഞ്ചാബിലെ സങ്‌റൂരിൽ ലഹരി വിൽപ്പനയുടെ വ്യാപ്തിയെക്കുറിച്ച് ധനമന്ത്രി ഹർപാൽ സിങ് ചീമയോട്പരസ്യമായി ചോദ്യം ഉന്നയിച്ച ഗുൽസാർ സിങ് പിന്നീട് വിഷം കഴിച്ച് മരിച്ചു. മകൻ ലഹരിക്ക് അടിമയായെന്നും ഗ്രാമത്തിൽ ‘ചിട്ട’ എളുപ്പത്തിൽ ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചോദ്യം ഉന്നയിച്ചതിന് പിന്നാലെ സമ്മർദവും ഭീഷണിയും നേരിട്ടെന്ന കുടുംബത്തിന്റെ ആരോപണത്തെ തുടർന്ന് സർപഞ്ച് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ് എടുത്തു; എസ്.ഐ.ടി അന്വേഷണവും തുടങ്ങി.

Read it at thinck.orgThinc Malayalam
ഗുൽസാർ സിങ്ങിന്റെ മരണം; · SHOTS