തെലങ്കാനയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയുടെ മരണം:

Thinc Malayalam · Fri · 25 Sept 2026 · 13:06 · Reported

തെലങ്കാനയിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയുടെ മരണത്തിൽ മുൻ കാമുകൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. മുൻ കാമുകൻ വാഹനം തടഞ്ഞ് യുവതിയെ ബലമായി കാറിൽ കയറ്റിയെന്നും പീഡന പരാതി എഴുതി വാങ്ങിയ ശേഷം കീടനാശിനി കുടിപ്പിച്ചെന്നുമാണ് പൊലീസ് പറയുന്നത്. തുടർന്ന് യുവതിയുടെ പിതാവിനെ വിളിച്ച് ‘മകൾ ആത്മഹത്യ ചെയ്യാൻ പോകുന്നു’ എന്ന് അറിയിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. Two men, including the victim’s former boyfriend, were arrested over the alleged murder of an engineering student in Telangana.

Read it at thinck.orgThinc Malayalam
തെലങ്കാനയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയുടെ മരണം: · SHOTS