“മുമ്പ് ഇതായിരുന്നില്ലല്ലോ സ്ഥിതി”

Thinc Malayalam · Sun · 13 Sept 2026 · 12:14 · Reported

മറ്റ് യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ, എല്ലാവരും ഇറങ്ങിപ്പോകുന്നത് വരെ കാത്തുനിന്ന് സാവധാനം ട്രെയിനിൽ നിന്ന് ഇറങ്ങിവരുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ദൃശ്യങ്ങൾ ശ്രദ്ധ നേടുന്നു. പൊതുജീവിതത്തിലെ ലാളിത്യവും യാത്രക്കാരോടുള്ള പരിഗണനയും ചൂണ്ടിക്കാട്ടിയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. “മുമ്പ് ഇതായിരുന്നില്ലല്ലോ സ്ഥിതി” എന്ന താരതമ്യവും ചർച്ചയാകുന്നു.

#VDSatheesan #VDS #VDGovt #KeralaPolitics #THINCKSHOTS

Read it at thinck.orgThinc Malayalam