ശ്രീധന്യ സുരേഷ്

Thinc Malayalam · Sat · 12 Sept 2026 · 20:16 · Reported

2013ലെ കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് തിരഞ്ഞെടുപ്പിൽ KSU സ്ഥാനാർഥിയായി മത്സരിച്ച ശ്രീധന്യ സുരേഷ് ഇന്ന് കാസർഗോഡ് ജില്ലാ കളക്ടർ. ക്യാമ്പസ് രാഷ്ട്രീയത്തിലെ പരിഹാസങ്ങളും എതിർപ്പുകളും മറികടന്ന് കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസിലെത്തിയ ശ്രീധന്യയുടെ നേട്ടം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. “അന്ന് മുദ്രാവാക്യങ്ങൾക്കിടയിൽ നിന്ന പെൺകുട്ടി ഇന്ന് ഭരണത്തിന്റെ ഉത്തരവാദിത്തത്തിൽ” എന്ന കുറിപ്പുകളോടെയാണ് അഭിനന്ദനങ്ങൾ.

#SreedhanyaSuresh #KSU #KasaragodCollector #CivilService #THINCKSHOTS

Read it at thinck.orgThinc Malayalam
ശ്രീധന്യ സുരേഷ് · SHOTS